വാട്സാപ്പ്  ഹാക്ക് ചെയ്തിട്ടുണ്ടോ??

നിങ്ങളുടെ 

Scribbled Arrow

 ചാറ്റ് ലിസ്റ്റിൽ പരിചയമില്ലാത്ത നമ്പറിൽ നിന്നുള്ള മെസ്സേജോ ഏതെങ്കിലും ഗ്രുപ്പിൽ ആഡ് ചെയ്തതോ ആയി കാണപ്പെടുന്നത് അക്കൗണ്ട്     ഹാക്ക് ചെയ്തതിന്റെ  സൂചനയാണ്.

പ്രൊഫൈൽ പിക്ചർ, സ്റ്റാറ്റസ്, ലാസ്റ്റ് സീൻ എന്നിവയിൽ  പെട്ടെന്നുണ്ടാകുന്ന മാറ്റത്തിന് കാരണം നിങ്ങളുടെ അക്കൗണ്ട്  ഹാക്ക്  ചെയ്യപ്പെടുന്നതാണ്

വാട്സാപ്പ് അക്കൗണ്ട് ലോഗിൻ ചെയ്യാൻ പറ്റാതെ നിരന്തരമായി പാസ്സ്‌വേർഡ്  ആവശ്യപ്പെടുകയാണെങ്കിൽ ഹാക്കർ നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്തതായി മനസിലാക്കാം.

നിങ്ങളുടെ വാട്സാപ്പ് അക്കൗണ്ട്  മറ്റൊരു ഡിവൈസിലും  പ്രവർത്തിക്കുന്നു എങ്കിൽ, ഇത് ഹാക്കിംഗ് സൂചനയാണ്

Stories

More

Whatsapp ഫോൺ വിളിക്കാനോ മെസ്സേജ് അയക്കാനോ ഇനി നമ്പർ സേവ് ചെയ്യണ്ട

നിങ്ങളുടെ മൊബൈൽ ഫോണിൽ വൈറസ്  കയറിയോ ?

Mamtha viral photo