ഹൈപ്പർലൂപ്പ് പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ
ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പർ ലൂപ്പ് പരീക്ഷണ ട്രാക്ക് തയാറായി 410 മീറ്റർ നീളം
വായുമര്‍ദ്ദം കുറഞ്ഞ കുഴലിലൂടെ മണിക്കൂറില്‍ 1000 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാവുന്ന സാങ്കേതിക വിദ്യയാണ് ഹൈപ്പര്‍ ലൂപ്പ്
ഇന്ത്യൻ റെയിൽവേയുടെയും IIT മദ്രാസിന്റെയും സഹകരണത്തോടെ തയാറാക്കിയിരിക്കുന്നത്
ബിരുദാനന്തര വിദ്യാർഥികളായ 76 പേരാണ് ആവിഷ്‌കർ ഹൈപ്പർലൂപ്പ് ടീമിലുള്ളത് രണ്ടു ഘട്ടങ്ങളിലായിട്ടാണ് പദ്ധതി നടപ്പാക്കുക. ഹൈപ്പർലൂപ്പിലൂടെ സഞ്ചരിക്കുന്ന പോഡുകളുടെ പരീക്ഷണ ഓട്ടമാണ് ഇതിൽ പ്രധാനം
ഓരോ പോഡിലും 24-28 യാത്രക്കാരെ കൊണ്ടുപോകാൻ സാധിക്കും
യാത്രാമേഖലയിൽ വലിയ വിപ്ലവമായിരിക്കും സംഭവിക്കാൻ പോകുന്നതെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്