രത്തൻ ടാറ്റയുടെ ഇഷ്ട ഭക്ഷണങ്ങൾ ഇതൊക്കെ

 രത്തൻ ടാറ്റയുടെ പ്രിയപ്പെട്ട ഷെഫ് പർവേസ് പട്ടേൽ വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണമായിരുന്നു രത്തൻ ടാറ്റ കൂടുതലും കഴിച്ചിരുന്നത്

 കോഫി ഇഷ്ടപ്പെടുന്ന ആളാണ് രത്തൻ ടാറ്റ വിവിധ തരം വെറൈറ്റി ദോശകളും അദ്ദേഹം ഇഷ്ട‌പ്പെട്ട വിഭവങ്ങളിൽ ഉൾപ്പെടുന്നു.

 ദാൽ ഖട്ട-മീത്ത മസൂർ ദാൽ, മട്ടൺ പുലാവ് ദാൽ തുടങ്ങിയവയാണ് അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങൾ എന്നത്.

 സഹോദരി ഉണ്ടാക്കുന്ന പരമ്പരാഗത വിഭവങ്ങളായിരുന്നു രത്തൻ ടാറ്റയ്ക്ക് ഏറെ ഇഷ്ടം. അമിതമായി ഭക്ഷണം കഴിച്ചിരുന്ന ആളല്ല അദ്ദേഹം.