വാഹനവിപണിയില്‍ പുതിയ ഒരു ശ്രേണി ഒരുക്കിയെത്തിയ മോഡലാണ് ടാറ്റയുടെ പഞ്ച് ആൻഡ് പഞ്ച് ഇവി . പഞ്ച് ഇവി ഭാരത് എൻസിഎപിയിൽ മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയിൽ 5 സ്റ്റാർ നേടിയിട്ടുണ്ട് . ടാറ്റ പഞ്ച് മുതിർന്നവരുടെ സുരക്ഷയിൽ 5 സ്റ്റാറും കുട്ടികളുടെ സുരക്ഷയിൽ 4 സ്റ്റാറും നേടിയിട്ടുണ്ട്
25 വകഭേദങ്ങളിലും 8 നിറങ്ങളിലുമാണ് മഹീന്ദ്ര XUV 3XO ലഭ്യമാകുന്നത്. 7.79 ലക്ഷം രൂപമുതലാണ് വാഹനത്തിന്റെ വില. ഭാരത് എൻസിഎപിയിൽ മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയിൽ മഹിന്ദ്ര XUV 3XO 5 സ്റ്റാർ നേടിയിട്ടുണ്ട്
ടാറ്റ നെക്‌സോണ്‍ ആൻഡ് നെക്‌സോണ്‍ ഇവി ഗ്ലോബല്‍ എന്‍സിഎപിയില്‍ 5 സ്റ്റാര്‍ ലഭിച്ച ആദ്യ ഇന്ത്യന്‍ കാറാണ് ടാറ്റ നെക്‌സോണ്‍. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 32ല്‍ 29.86 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 49ല്‍ 44.95 പോയിന്റും നെക്‌സോണ്‍ ഇവി സ്വന്തമാക്കിയിട്ടുണ്ട്