മനുഷ്യരെ പോലെ ജീവജാലങ്ങൾക്കും പ്രശ്നങ്ങൾ പരിഹരിക്കാനും  വൈകാരിക ബുദ്ധി പ്രകടിപ്പിക്കാനും കഴിയും അത്തരത്തിൽ ചിലരെ പരിചയപ്പെടാം

മനുഷ്യന് ശേഷം ഏറ്റവും ബുദ്ധിശക്തിയുള്ള ജീവിവർഗ്ഗമാണ് ചിമ്പാൻസികൾ. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ് മറ്റുജീവികളുമായി നടത്തുന്ന  ആശയവിനിമയം ഉപകരണങ്ങളുടെ ഉപയോഗം എന്നിവ ഇതിന് തെളിവാണ് 

ചിമ്പാൻസി

ഡോൾഫിനുകൾ  ബുദ്ധിശാലികളായ സമുദ്രജീവിയാണ് ഇവ മനുഷ്യനെ അനുകരിക്കുകയും ആശയവിനിമയത്തിനായി  വ്യത്യസ്ത ശബ്ദങ്ങളും ചലനങ്ങളും ഉണ്ടാക്കുകയും ചെയ്യുന്നു

ഡോൾഫിൻ

ചുറ്റുപാടുകളെ ബുദ്ധിപൂർവം വിശകലനം ചെയ്ത് പെട്ടന്ന് തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും  ഓർമശക്തിയും ഇവയെ മറ്റു സമുദ്രജീവികളിൽ നിന്ന് വ്യത്യസ്തമാക്കുന്നു

നീരാളി

നായ

മനുഷ്യന്റെ വികാരങ്ങളും മുഖഭാവങ്ങളും  തിരിച്ചറിയാനും  നിർദ്ദേശങ്ങൾ മനസിലാക്കാനും പ്രത്യേക കഴിവുള്ളവരാണ് നായകൾ വ്യത്യസ്ത ശബ്ദങ്ങൾ ഗന്ധം എന്നിവ തിരിച്ചറിയുന്നത് ഇവരുടെ പ്രത്യേകതയാണ്

കാക്കകൾക്ക് മനുഷ്യന്റെ ശരീരഭാഷ വേർതിരിച്ചറിയാനും മുഖങ്ങൾ ഓർമ്മയിൽ സൂക്ഷിക്കാനും കഴിവുണ്ട്

കാക്ക

ആംഗ്യ ഭാഷപോലും പഠിക്കാൻ കഴിവുള്ള ഇവയ്ക്ക്  പ്രശ്നങ്ങളെ വിശകലം ചെയ്യാനും മറ്റുള്ളവരെ അനുകരിക്കാനും സാധിക്കും

ഗോറില്ല