ലോകത്തില്‍ എട്ടില്‍ ഒന്ന് സ്ത്രീകള്‍ 18 വയസിന് മുന്‍പ് ലൈംഗികാതിക്രമത്തിന് ഇരയാകുന്നു,

യുണിസെഫിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

മിക്കവര്‍ക്കും ദുരനുഭവം  14 - 17 വയസിനിടയില്‍

അതിക്രമം നേരിട്ടവര്‍ വീണ്ടും ചൂഷണം ചെയ്യപ്പെടുന്നു

ഭീതിയുടെ നിഴലില്‍ ആഘാതം കാലങ്ങളോളം