രാഷ്ട്രപതി: ഇന്ത്യൻസൈന്യത്തിന്റെ പരമാധികാരി

ഇന്ത്യയുടെ രാഷ്ട്രത്തലവനും പ്രഥമപൗരനും ഇന്ത്യയിലെ സായുധസേനാവിഭാങ്ങളുടെ പരമോന്നത മേധാവിയുമാണ് രാഷ്ട്രപതി. ഇന്ത്യൻ ഭരണഘടനയുടെ 52 ാം അനുച്ഛേദപ്രകാരമാണ് ഇന്ത്യയില്‍ രാഷ്ട്രപതി പദവി വരുന്നത്. ചുരുക്കം ചില അധികാരങ്ങൾ നേരിട്ട് പ്രയോഗിക്കുന്നതൊഴിച്ചാൽ ഒട്ടുമിക്ക അധികാരങ്ങളും പ്രസിഡന്റിന്റെ പേരിൽ പ്രധാനമന്ത്രി നേതൃത്വം നൽകുന്ന കേന്ദ്ര മന്ത്രിസഭയാണ് കൈക്കൊള്ളുന്നതും നടപ്പാക്കുന്നതും. ഇന്ത്യൻസൈന്യത്തിന്റെ പരമാധികാരിയാണ് രാഷ്ട്രപതി. സൈന്യത്തിന്റെ വിവിധ വിഭാഗങ്ങളിലെ തലവന്മാരെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്

ഭാരതത്തിന്റെ പ്രതിരോധ സംവിധാനത്തിലെ പ്രധാന ഘടകങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങൾക്കറിയാമോ ? ഈ പേജ് സന്ദർശിക്കുക
http://twentyfournews.com/2016/10/03/defence-system-of-india/

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE