Advertisement

പാലാരിവട്ടം മേല്‍പ്പാലം ഉദ്ഘാടനം 12 ന്

October 4, 2016
Google News 0 minutes Read

പാലാരിവട്ടം മേല്‍പ്പാലം ഈ മാസം 12ന് തുറന്ന് കൊടുക്കും. രാവിലെ പത്ത് മണിക്ക് പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വഹിക്കുക. ചടങ്ങില്‍ മന്ത്രി ജി സുധാകരന്‍ അധ്യക്ഷനായിരിക്കും.
2014 ലാണ് പാലത്തിന് തറക്കല്ലിട്ടത്. റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്‍പ്പറേഷനായിരുന്നു നിര്‍മ്മാണ ചുമതല. 72.6 കോടിയായിരുന്നു നിര്‍മ്മാണ ചിലവ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here