കര്‍ണ്ണാടക ഷൂട്ടിംഗ് ദുരന്തം: ഉദയുടെ മൃതദേഹം കണ്ടെത്തി

കര്‍ണ്ണാടകത്തില്‍ സിനിമാ ചിത്രീകരണത്തിനിടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഉദയുടെ മൃതദേഹം കണ്ടെത്തി. മസ്ഡി ഗുഡി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ സംവിധായകനേയും നിര്‍മ്മാതാവിനേയും കസ്റ്റഡിയിലെടുത്തു.
karnataka shooting accident
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here