അശ്വതിയ്ക്കും കിട്ടി യുഎഇ ഡ്രൈവിങ് ലൈസൻസ്

aswathi sreekanth

ടിവി അവതാരക അശ്വതി ശ്രീകാന്തും സ്വന്തമാക്കി യുഎഇ ഡ്രൈവിങ് ലൈസൻസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലൈസൻസ് കിട്ടിയതിലെ സന്തോഷം അശ്വതി പങ്കുവെച്ചത്.

ദിവസങ്ങൾക്ക് മുമ്പ് കുഞ്ചാക്കോ ബോബനും യുഎഇ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കിയിരുന്നു.

1 COMMENT

LEAVE A REPLY