രാജ്യത്തെ നികുതി ഘടനയില്‍ മാറ്റം വരുത്തും -മോദി

രാജ്യത്തെ നികുതി ഘടനയില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നതായി നരേന്ദ്രമോദി. എല്ലാവിഷയങ്ങളിലും തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും നരേന്ദ്ര മോദി പറഞ്ഞു. പാര്‍ലമന്റ് സമ്മേളനത്തിന് തൊട്ട് മുമ്പാണ് മോദി ഇങ്ങനെ പ്രതികരിച്ചത്. പ്രതിപക്ഷം ഇതുമായി സഹകരിക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
change in tax system india
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here