നോട്ട് മാറിയെടുക്കാനുള്ള പരിധി കുറച്ചു

currency exchange

നാളെ മുതല്‍ നോട്ട് മാറി എടുക്കാനുള്ള പരിധി 2000 രൂപയായിരിക്കും എന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വിവാഹ ആവശ്യങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ വരെ മാറ്റിയെടുക്കാന്‍ അനുമതിയുണ്ട്. കര്‍ഷകര്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കി. വിള ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കാന്‍ 15ദിവസത്തെ സാവകാശം നല്‍കി. കര്‍ഷകര്‍ക്ക് ഒരാഴ്ച 25000വരെ പിന്‍വലിക്കാം.  രജിസ്ട്രേഷന്‍ ഉള്ള വ്യാപാരികള്‍ക്ക് 50,000 രൂപവരെ പിന്‍വലിക്കാം.

currency exchange