യുപി ട്രെയിന്‍ അപകടം മരണം 63ആയി

up train accident

യുപിയിലെ ട്രെയിന്‍ അപകടം മരണം 63 ആയി.  നൂറ്റി അമ്പതിലധികെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ മൂന്നോടെ കാൺപൂരിൽ നിന്ന് 100 കിലോമീറ്റർ അകലെ പൊക്രയാൻ പട്ടണത്തിലാണ് അപകടം നടന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. നാല് എസി കോച്ചുകളടക്കം 14ബോഗികളാണ് അപകടത്തില്‍ പെട്ടത്.

അപകടത്തില്‍ പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബങ്ങള്‍ക്കും റെയില്‍വേ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ഹെൽപ്പ് ലൈൻ നമ്പർ: ജാൻവി-05101072, ഒറൈ-051621072, കാൺപുർ-05121072, പൊക്രയാൻ-05113-270239

അപകടത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു

63 killed, patna indoor express,  up train accident

NO COMMENTS

LEAVE A REPLY