നൂറിന്റെ പുതിയ നോട്ടുകള്‍ വരുന്നു

new currency for 100 rupee

100രൂപയുടെ പുതിയ നോട്ട് റിസര്‍വ് ബാങ്ക് പുറത്തിറക്കുന്നു. ഡിസൈനില്‍ നേരിയ വ്യത്യാസമാണ് പുതിയ നോട്ടുകള്‍ക്ക് ഉണ്ടാകുക. മഹാത്മാ ഗാന്ധിയുടെ ശ്രേണിയിലാണ് പുതിയ നോട്ടുകളും. നിലവിലുള്ള നോട്ടുകള്‍ അസാധുവാക്കാതെയാണ് പുതിയ നോട്ടകള്‍ ഇറക്കുക. ആര്‍ബിഐ ഗവര്‍ണ്ണര്‍ ഊര്‍ജ്ജിത് പട്ടേലിന്റെ ഒപ്പോട് കൂടിയതായിരിക്കും പുതിയ നോട്ട്.

new currency for 100 rupee , currency ban, black money, RBI

 

NO COMMENTS

LEAVE A REPLY