നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് ബാങ്കില്ല!

bank closed

നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് ബാങ്ക് അവധി. നോട്ട് നിരോധനത്തെ തുടര്‍ന്ന് ഇപ്പോഴും നോട്ട് ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ഈ മൂന്ന് അവധികള്‍ ജനജീവിതത്തെ കാര്യമായി തന്നെ ബാധിക്കും.
രണ്ടാം ശനി, ഞായര്‍, നബി ദിനം എന്നീ അവധികളാണ് ബാങ്കിനെ ബാധിക്കുന്നത്. ഇന്ന് പ്രവര്‍ത്തനം അവസാനിപ്പിച്ചാല്‍ ഇനി ചൊവ്വാഴ്ച മുതലാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.

Bank closed

NO COMMENTS

LEAVE A REPLY