ദുബായിക്കാർക്ക് ഒരു കിടിലൻ സർപ്രൈസ് !!

Subscribe to watch more

ബോളിവുഡിലെ കിങ്ങ് ഖാൻ ഷാറുഖ് ഖാൻ അഭിനയിച്ച ‘ബി മൈ ഗെസ്റ്റ്’ എന്ന വീഡിയോ തരംഗമാവുന്നു. ദുബായിൽ അലഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ പെട്ടെന്ന് ഷാറുഖ് ഖാൻ മുമ്പിൽ വന്നാൽ നിങ്ങൾ എന്ത് ചെയ്യും ? ഇതൊക്കെ നടക്കുന്ന കാര്യമാണോ എന്ന് ചോദിക്കുന്നതിന് മുമ്പ് ഈ വീഡിയോ കണ്ടു നോക്കൂ

 

 

be my guest SRK video

NO COMMENTS

LEAVE A REPLY