സ്‌കൂൾ ബസും വാനും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

chalakkudi accident

ചാലക്കുടിയിൽ സ്‌കൂൾ ബസും വാനും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. ചാലക്കുടി സൗത്ത് ജംഗ്ഷനിൽ മേൽപ്പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. മാള വിജയഗിരി സ്‌കൂളിലെ ധനുഷ് കൃഷ്ണയാണ് മരിച്ചത്.
accedent-in-chalakkudi
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ധനുഷ്. അപകടത്തിൽ 15ഓളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

chalakkudi accident

NO COMMENTS

LEAVE A REPLY