പടക്ക നിർമ്മാണ ശാലയിൽ സ്‌ഫോടനം; 29 പേർ മരിച്ചു

fireworks market explosion

മെക്‌സിക്കോയിലെ പടക്ക നിർമ്മാണ ശാലയിൽ സ്‌ഫോടനം. അപകടത്തിൽ 29 പേർ കൊല്ലപ്പെടുകയും എഴുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

mexico-fireworks-market-explosionമെക്‌സിക്കോയിലെ ടുൽടെപെക്കിലെ സാൻ പാബ്ലിറ്റോ മാർക്കറ്റിലാണ് അപകടമുണ്ടായത്. സംഭവത്തിൽ ഇപ്പോഴും രക്ഷാ പ്രവർത്തനം തുടരുകയാണ്.

fireworks market explosionക്രിസമസ് ആഘോഷങ്ങൾക്കായി വിൽപ്പനയ്ക്കായി വൻതോതിൽ പടക്കങ്ങൾ നിർമ്മിച്ചിരുന്നു. എന്നാൽ സ്‌ഫോടനത്തിന്റെ കാരണം ഇതുവരെയും ലഭ്യമായിട്ടില്ല. 2005 ൽ 128 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം ഇവിടെ ഉണ്ടായിരുന്നു.

 

Read More

 

mexico fireworks market explosion leaves at least 29 dead

NO COMMENTS

LEAVE A REPLY