പനീര്‍ ശെല്‍വം രാജിയ്ക്ക് പകരം ശശികല!

o panneerselvam ops party to go on a hunger strike demanding probe in jaya death

തമിഴ്നാട് മുഖ്യമന്ത്രി പനീര്‍ ശെല്‍വം രാജിവച്ചേക്കുമെന്ന് സൂചന. പകരം ശശികല മന്ത്രിയായി സ്ഥാനമേല്‍ക്കുമെന്നും സൂചനയുണ്ട്. പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ശക്തമായി പിന്തുണ ശശികലയ്ക്ക് ഉണ്ട്. അണ്ണാ ഡിഎംകെ യുവജന സഖ്യവും ശശികലയെ പിന്തുണച്ച് എത്തിയിട്ടുണ്ട്.

ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ആര്‍കെ നഗറില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ശശികല ജയിച്ചാല്‍ ശശികലയ്ക്ക് മുഖ്യമന്ത്രിയാകുന്നതില്‍ തടസ്സങ്ങളൊന്നും ഉണ്ടാകില്ല. തെരഞ്ഞെടുപ്പില്‍ ശശികലയെ മത്സരിപ്പിക്കാനുള്ള ശ്രമങ്ങള്‍ അനുയായികള്‍ തുടങ്ങിക്കഴിഞ്ഞതോടെ ശശികല മുഖ്യമന്ത്രിയാകുമെന്ന കാര്യം ഏതാണ്ട് ഉറപ്പായ മട്ടാണ്.

o panneerselvam, sasikala, resign, tamilnadu

NO COMMENTS

LEAVE A REPLY