ദംഗൽ സഹോദരിമാരുടെ കില്ലർ ഫോട്ടോഷൂട്ട്

ആമിർ ഖാൻ നായകനായെത്തിയ ദംഗൽ ന്നെ ചിത്രം ബോക്‌സ് ഓഫീസിൽ ഹിറ്റ് സൃഷ്ടിച്ചതോടെ ശരിക്കുമുള്ള ഗീത ഫോഗാട്ട്-ബബിത ഫോഗാട്ട് സഹോദരിമാരും ലൈംലൈറ്റിൽ എത്തി. ഇരുവരുടെയും ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഫോട്ടോഗ്രാഫർ ദീപിക അൻസുവി പ്രസാദ് ഭർദ്വാജാണ് ഫോട്ടോഷൂട്ട് നടത്തിയത്.

dangal sisters photoshoot

ദില്ലിയിലെ ശ്യാം ലാൽ അഖാഡയിലാണ് ഹാർപേഴ്‌സ് ബസാർ ബ്രൈഡിന് വേണ്ടി ദംഗൽ സഹോദരിമാർ മോഡലായി എത്തിയത്.

dangal sisters photoshoot

പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങൾക്കൊപ്പം സൺഗ്ലാസ് വച്ചതോടെ ഇരുവരും കില്ലർ ലുക്കിലായി.

dangal sisters photoshoot

ഈ അടുത്തിടെ വിവാഹിതയായ ഗീതാ ഫാഗോട്ട് ഭർത്താവ് പവൻ കുമാറിനൊപ്പവും പോസ് ചെയ്തു.

dangal sisters photoshoot

dangal sisters photoshoot

NO COMMENTS

LEAVE A REPLY