നാളെ മുതല്‍ തീയറ്ററുകളില്‍ സിനിമ ഇല്ല

പ്രദര്‍ശനം തുടരുന്ന ചിത്രങ്ങള്‍ നാളെ എ ക്ലാസ് തീയറ്ററുകളില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍മ്മാതാക്കളുടേയും വിതരണക്കാരുടേയും സംഘടനകള്‍ തീരുമാനിച്ചു. എ ക്ലാസ് തീയറ്റര്‍ ഉടമകളുമായി ഇനി ച്രച്ച ഇല്ലെന്നും ഇരു സംഘടനകളുടേയും ഭാരവാഹികള്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ കേരളത്തിലെ സിനിമ പ്രതിസന്ധി അതി രൂക്ഷമാകും. ക്രിസ്മസിന് വിട്ടുനിന്ന ചിത്രങ്ങള്‍ പുതുവര്‍ഷത്തില്‍ തീയറ്ററിലെത്താനുണ്ടായിരുന്ന സാധ്യത ഇതോടെ പൂര്‍ണ്ണമായും മങ്ങി.
Film, strike, kerala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here