നാളെ മുതല്‍ തീയറ്ററുകളില്‍ സിനിമ ഇല്ല

film strike

പ്രദര്‍ശനം തുടരുന്ന ചിത്രങ്ങള്‍ നാളെ എ ക്ലാസ് തീയറ്ററുകളില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍മ്മാതാക്കളുടേയും വിതരണക്കാരുടേയും സംഘടനകള്‍ തീരുമാനിച്ചു. എ ക്ലാസ് തീയറ്റര്‍ ഉടമകളുമായി ഇനി ച്ര‍ച്ച ഇല്ലെന്നും ഇരു സംഘടനകളുടേയും ഭാരവാഹികള്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ കേരളത്തിലെ സിനിമ പ്രതിസന്ധി അതി രൂക്ഷമാകും. ക്രിസ്മസിന് വിട്ടുനിന്ന ചിത്രങ്ങള്‍ പുതുവര്‍ഷത്തില്‍ തീയറ്ററിലെത്താനുണ്ടായിരുന്ന സാധ്യത ഇതോടെ പൂര്‍ണ്ണമായും മങ്ങി.

Film, strike, kerala

NO COMMENTS

LEAVE A REPLY