എംടിയെ ബിജെപി വിമര്‍ശിച്ചിട്ടില്ല

നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ വിമര്‍ശിച്ച എംടിയെ ബിജെപി പാര്‍ട്ടി വിമര്‍ശിച്ചിട്ടില്ലെന്ന് കുമ്മനം. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട്. നോട്ട് അസാധുവാക്കലിനെ ന്യായീകരിച്ച മോഹന്‍ലാലിനെ ധനമന്ത്രി വിമര്‍ശിച്ചില്ലേ? അതുപോലെയേ ഉള്ളൂ ഇത് എന്നും കുമ്മനം പറഞ്ഞു.

ബിജെപി വിമാര്‍ശിച്ചാല്‍ മാത്രമാണ് എല്ലാം ഇത്തരത്തില്‍ ചര്‍ച്ചയാകുന്നതെന്നും കുമ്മനം ആരോപിച്ചു.

Kummanam, currency ban, mt vasudevan nair, mohanlal

NO COMMENTS

LEAVE A REPLY