ഭൈരവാ മേക്കിംഗ് വീഡിയോ കാണാം

വിജയും കീര്‍ത്തി സുരേഷും നായികാ നായകന്മാരാകുന്ന ഭൈരവയുടെ മേക്കിംഗ് വീഡിയോ കാണാം. വിജയുടെ അറുപതാം ചിത്രമാണിത്. ഭൈരവയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ടീസറിനും ട്രൈയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.
സൂപ്പര്‍ ഹിറ്റ് ചിത്രമായ തെറിയ്ക്ക് ശേഷം വരുന്ന വിജയുടെ ചിത്രമാണിത്. വിജയുടെ അഴകിയ തമിഴ്മകന്റെ സംവിധായകനായ ഭരതന്റേതാണ് ഈ ചിത്രവും. ഇതില്‍ വിജയ്ക്ക് ഡബിള്‍ റോളാണ്.

vijay, Bhairava, keethy suresh, tamil film

Subscribe to watch more

NO COMMENTS

LEAVE A REPLY