ഇന്ത്യയിലെ ആദ്യത്തെ സോളാര്‍ ബോട്ട് വൈക്കത്ത്!
സോളാര്‍ പവര്‍ ഉപയോഗിച്ചുള്ള ബോട്ട് സവാരിയ്ക്ക് ഒരുങ്ങിക്കോളൂ. വൈക്കം- തവണക്കടവ് റൂട്ടിലാണ് സോളാര്‍ ബോട്ട് യാത്രക്കാര്‍ക്കായി ഒരുങ്ങുന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ സോളാര്‍ ബോട്ട് സര്‍വ്വീസ് ആയിരിക്കും ഇത്.
ജനുവരി 12നാണ് സര്‍വ്വീസ് ആരംഭിക്കുക. സര്‍വ്വീസ് മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
solar boat, first solar boat, vaikom, thavanakadav, government boat service
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here