വിഎസിനെ പുറത്താക്കണമെന്ന് എ വിജയരാഘവൻ

0
110
vs

വിഎസിനെ പുറത്താക്കണമെന്ന് എ വിജയരാഘവൻ ആവശ്യപ്പെട്ടു. സംസ്ഥാന സമ്മേളനത്തിൽ നിന്നും ഇറങ്ങി പോയത് ഗുരുതരമായ കുറ്റമെന്ന് വിജയരാഘവൻ പറഞ്ഞു. ഈ തെറ്റ് ചെയ്തവർക്ക് പാർട്ടിയിൽ തുടരാൻ അവകാശമില്ലെന്നും വിജയരാഘവൻ പറഞ്ഞു.

 

 

A vijayaraghavan against vs

NO COMMENTS

LEAVE A REPLY