കേന്ദ്ര കമ്മറ്റിയില്‍ പങ്കെടുക്കാതെ വി എസ് മടങ്ങി

vs

ഇന്ന് അവസാനിക്കുന്ന സിപിഎം കേന്ദ്ര കമ്മറ്റിയില്‍ പങ്കെടുക്കാതെ മടങ്ങി. യോഗം നടക്കുന്ന തിരുവനന്തപുരത്തെ ഹോട്ടലില്‍ സീതാറാം യെച്ചൂരിയെ വന്ന കണ്ടതിന് ശേഷമാണ് വിഎസ് മടങ്ങിയത്. രാവിലെ എട്ടേ മുക്കാലോടെയാണ് വിഎസ് ഇവിടെ നിന്ന് മടങ്ങിയത്.
സിപിഎം സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തണം എന്ന വിഎസിന്റെ ആവശ്യം തള്ളിയതോടെയാണ് മടക്കം എന്നാണ് സൂചന. സംസ്ഥാന സെക്രട്ടറിയേറ്റിന് ഈ ആവശ്യത്തോട് കടുത്ത എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്.

vs, politburo, cpm, meeting, trivandrum

NO COMMENTS

LEAVE A REPLY