ദേശീയ ചലച്ചിത്ര പുരസ്കാരം: മലയാളത്തിന് ഏഴ് പുരസ്കാരങ്ങള്‍

ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോള്‍ മലയാളസിനിമയ്ക്ക് ആറ് പ്രധാന അവാര്‍ഡുകള്‍.
മികച്ച നടി – സുരഭി ലക്ഷ്മി
മികച്ച സംഘട്ടനം- പീറ്റർ ഹെയ്ൻ
പ്രത്യേക ജൂറി പരാമർശം- മോഹൻലാൽ
മികച്ച ബാലതാരം- ആദിഷ് പ്രവീൺ (കുഞ്ഞു ദൈവം)
Read Also : മിന്നിത്തിളങ്ങി സുരഭി
മികച്ച മലയാള ചിത്രം -മഹേഷിന്റെ പ്രതികാരം
മികച്ച ശബ്ദസംവിധാനം- ജയദേവൻ (കാട് പൂക്കുന്ന നേരം)
മികച്ച തിരക്കഥ- ശ്യാം പുഷ്കർ
Read Also : മിന്നാമിനുങ്ങിലെ അഭിനയത്തിന് സുരഭിയാണ് മികച്ച നടി
Subscribe to watch more
National Film Awards 2017: Malayalam gets 7 awards; Mohanlal, Surabhi Lakshmi, Peter Hein honored
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here