ദേശീയ ചലച്ചിത്ര പുരസ്കാരം: മലയാളത്തിന് ഏഴ് പുരസ്കാരങ്ങള്‍

national film awards

ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോള്‍ മലയാളസിനിമയ്ക്ക് ആറ് പ്രധാന അവാര്‍ഡുകള്‍.

മികച്ച നടി – സുരഭി ലക്ഷ്മി
മികച്ച സംഘട്ടനം- പീറ്റർ ഹെയ്ൻ
പ്രത്യേക ജൂറി പരാമർശം- മോഹൻലാൽ
മികച്ച ബാലതാരം- ആദിഷ് പ്രവീൺ (കുഞ്ഞു ദൈവം)

Read Also : മിന്നിത്തിളങ്ങി സുരഭി

മികച്ച മലയാള ചിത്രം -മഹേഷിന്റെ പ്രതികാരം

മികച്ച ശബ്ദസംവിധാനം- ജയദേവൻ (കാട് പൂക്കുന്ന നേരം)
മികച്ച തിരക്കഥ- ശ്യാം പുഷ്‌കർ

Read Also : മിന്നാമിനുങ്ങിലെ അഭിനയത്തിന് സുരഭിയാണ് മികച്ച നടി

Subscribe to watch more

National Film Awards 2017: Malayalam gets 7 awards; Mohanlal, Surabhi Lakshmi, Peter Hein honored