മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ അന്വേഷണം

mercykutty amma

മേഴ്‌സിക്കുട്ടിയമ്മയ്ക്കും ഭർത്താവിനുമെതിരെ അന്വേഷണം. അഡ്വ.റഹീം നൽകിയ പരാതിയിന്മേലാണ് അന്വേഷണം. തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളാവും അന്വേഷണ പരിതിയിൽ വരിക. വിജിലൻസ് ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

 

 

 

probe against mercykutty amma

NO COMMENTS

LEAVE A REPLY