വിഎസിനെതിരായ നടപടി താക്കീതിലൊതുങ്ങി

വിഎസിനെതിരായ നടപടി താക്കീതിലൊതുങ്ങി. സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിഎസിനെ ഉള്‍പ്പെടുത്തില്ല. എന്നാല്‍ സംസ്ഥാന സമിതിയില്‍ ക്ഷണിതാവായി തുടരാം. ദേശീയ നിലപാടിനെ അടക്കം ചോദ്യം ചെയ്തതാണ് സംസ്ഥാന സമിതിയില്‍ സംസാരിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാന ഘടകത്തിന്റെ നിര്‍ദേശം തള്ളി.
ഇപി ജയരാജനും ശ്രീമതിയ്ക്കും എതിരെ നടപടിയെടുക്കില്ല. നടപടി ഒഴിവാക്കിയത് അന്വേഷണത്തെ ബാധിക്കുമെന്നതിനാലാണ്. ഇരുവരുടേയും രീതി പാര്‍ട്ടിയ്ക്ക് യോജിച്ചതെല്ലാന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.
cpm, politburo . ep jayarajan, sreemathi teacher
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here