പതിവ് തെറ്റിക്കാതെ യേശുദാസ് മൂകാംബിക നടയില്‍

0
75
kj yeshudas

എല്ലാ പിറന്നാള്‍ ദിനത്തിലും എന്ന പോലെ ഗായകന്‍ യേശുദാസ് ഇന്നും മൂകാംബികയില്‍ എത്തി. ഗാന ഗന്ധര്‍വ്വന്റെ 77 ാം പിറന്നാളാണിന്ന്.  രാവിലെ ഭാര്യ പ്രഭയ്ക്കാപ്പമാണ് അദ്ദേഹം കൊല്ലൂർ മൂകാംബിക ദേവിയ്ക്കു മുൻപിൽ എത്തിയത്. എല്ലാ വര്‍ഷവും പിറന്നാള്‍ ദിനത്തില്‍ ദേവിയ്ക്ക് മുന്നില്‍ സംഗീതാര്‍ച്ചന നടത്തായാണ് ഇദ്ദേഹം മടങ്ങാറുള്ളത്.

NO COMMENTS

LEAVE A REPLY